Monday, March 14, 2011

pta president,panchyath member ennivarute nethruhvathil pusthaka vitharanam

2010-11 programmes





njangalute vidyalayathil ii adhyana varsham natanna paripatikal
1.pravesanotsvam

Friday, December 31, 2010

നന്ദിപൂര്‍വ്വം

നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചു വളര്‍ന്ന് ഇന്ന് മഹനീയ സ്ഥാ നം അലങ്കരിയ്ക്കുന്ന ചില വ്യക്തികളാണ് .രാജഗോപാല്‍ പ്രൊ : .ഉണ്ണികൃഷ്ണന്‍ പ്രൊ :ഡോ:.രാജേന്ദ്ര കുമാര്‍ എന്നിവര്‍ .അവരുടെ സ്മരണകള്‍ വിദ്യാലയത്തിലെന്നും മായാതെ നില നിര്‍ത്താന്‍ അവരാഗ്രഹിയ്ക്കുന്നു .അതിനായി അവര്‍ നമ്മുടെ വിദ്യാലയത്തിലെ ഓരോ ക്ലാസ് മുറിയിലേ യ്ക്കും സ്പീക്കര്‍ സംഭാവന ചെയ്തിരിയ്ക്കുന്നു .ഇനി ഓരോ ചുവരും നമ്മുടെ പൂര്‍വ വിദ്യാര്‍ഥികളായ ശ്രീ രാജഗോപാല്‍ ,ശ്രീ .ഉണ്ണികൃഷ്ണന്‍ ,ശ്രീ രാജേന്ദ്ര കുമാര്‍ ,എന്നിവരെ സ്മരിയ്ക്കും ..നന്ദി ..ഒരായിരം നന്ദി..നല്ലമനസ്സിന്..............

Wednesday, June 30, 2010









മാര്‍ച്ച് മുപ്പത്തി ഒന്നാംതിയ്യതി ശതാബ്ദി ഉദ്ഘാടനം നടന്നു
ശതാബ്ദി വിളംബര ജാത്ഹ യോടെ പരിപാടികള്‍ ആരംഭിച്ചു .വിവിധ ദൃശ്യങ്ങള്‍ .............

Wednesday, June 23, 2010

satbdi vilambara jadha




നമ്മുടെ വിദ്യാലയത്തില്‍ ചെണ്ട അഭ്യസിക്കുന്ന വിദ്യാര്‍ ത്തി കളുടെ ചെണ്ടമേളം


ശ്രീ എം.ബി .രാജേഷ് എം .പി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു















ശതാബ്ദി ആഘോഷങ്ങള്‍

Tuesday, April 13, 2010

വാര്‍ഷികം

മാര്‍ച്ച്‌ മുപ്പത്തി ഒന്നിന് വിളംബര ജാഥയോടെ നമ്മുടെ വിദ്യാലയത്തിന്റ്റെ ശതാബ്ദി ആഘോഷങ്ള് തുടങ്ങി .തുടര്‍ന്ന്
വാര്ഷികാഘോഷം ബഹു എം പി ശ്രീ ,എം ബി .രാജേഷ് ഉദ്ഘാടനം ചെയ്തു .വിവിധ കലാപരിപാടികള്‍ അരങ്ങേറി

Thursday, March 25, 2010

ശതാബ്ദി പ്രചാരണ ജാഥ






ശതാബ്ദി പ്രചാരണത്തിനായി ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സൈക്കിള്‍ റാലി

Wednesday, March 24, 2010

പാലമരത്തണലില്‍ ഇത്തിരി നേരം

Wednesday, March 17, 2010








ശതാബ്ദി നോട്ടിസ്
ലിറ്റില്‍ സയന്‍്റ്റിസ്റ്റ് പരിപാടിയുടെ ഭാഗമായി നടന്ന പ്രദര്‍ശനം

മുന്നില്‍ നിന്നൊരു ദൃശ്യം
പ്രി പ്രൈമറി കെട്ടിടം


വിദ്യാലയ നടുമുറ്റത്തെ പൂന്തോട്ടം



നമ്മുടെ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന' 'കമ്പ്യൂട്ടര്‍ ലാബ് 'ഒന്ന് മുതല്‍ഏഴു വരെ കുട്ടികള്‍ ഇവിടെ കമ്പ്യൂട്ടര്‍ അഭ്യസിയ്ക്കുന്നു









നിരവധി ചാംപ്യന്‍മാരെ ഞങ്ങള്‍ക്ക് സമ്മാനിച്ച വിദ്യാലയത്തിലെ സ്പോര്‍ട്സ് ഗ്രൌണ്ട്






"പൂന്തോട്ടത്തിലെ ഞങ്ങളുടെ ആമ്പല്‍ കുളം





മരിയ്ക്കാത്ത വായന ;"മികവിന്‍ അംഗീകാരം ലഭിച്ച ഞങ്ങളുടെ വായനശാല മുഴുവന്‍ കുട്ടികളുടെയും പേര്‍
രെജിസ്റ്റര്‍ ചെയ്തു സജീവമായി പ്രവര്‍ത്തിയ്ക്കുന്നു .


















'വിദ്യാലയം ഉണരുന്നു '




കുട്ടികള്‍ സ്ക്കൂളിലെത്തുന്നു









Tuesday, March 9, 2010

അദ്ധ്യാപകസംഗമം

ജി.യു. പി. നരിപറമ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത അദ്ധ്യാപകരുടെയും സ്ഥലം മാറി പ്പോയ അദ്ധ്യാപകരുടെയും സംഗമം ഈ വര്‍ഷം ഫെബ്രുവരി ഇരുപത്തിആറാംതിയ്യതി നടന്നു. മുരളി മാസ്റ്ററുടെ റിട്ടയര്‍മെന്‍റിനോടനുബന്ധിച്ചാണ് പരിപാടി നടന്നത്. പൂര്‍വ്വാ ദ്ധ്യാപകരായ ശ്രീ കേശവന്‍ മാസ്റ്റര്‍, നമ്പീശന്‍ മാസ്റ്റര്‍ വിശ്വനാഥന്‍ മാസ്റ്റര്‍ ശങ്കരനാരായണന്‍ മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത് സംസാരിച്ചു. പഴയ കാല വിദ്യാലയ അനുഭവങ്ങള്‍ പങ്കു വെച്ചത് പുതിയ തലമുറയ്ക്ക് രസകരമായ അനുഭവമായി. സദ്യക്കുശേഷം എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. മുന്‍ തലമുറ പകര്‍ന്നു തന്ന ചെരാതിന്‍റെ വെളിച്ചം മായാതെ നില്ക്കുമെന്ന പ്രതീക്ഷയോടെ............................

Monday, March 8, 2010

യു എസ്‌ എസ്‌ റിസള്‍ട്ട്

  • ഈ വര്‍ഷം നടന്ന യു എസ്‌ എസ്‌ പരിക്ഷയില്‍ നരിപ്പറമ്പ് ജി. യു. പി. എസ്‌ ലെ നാല് വിദ്യാര്‍ഥികള്‍ വിജയം നേടി
    ഐശ്വര്യ കെ.എസ്‌.
    മെഹബ സി എം
    മുഹമ്മദ്‌ ഷാഹിദ്
    സാന്ത്വന എസ്‌.ഉണ്ണി

Saturday, March 6, 2010

സ്മരണ

ഓര്‍മ്മകള്‍


നമ്മുടെ വിദ്യാലയ ചരിത്രം അന്വേഷിച്ചു നടത്തിയ യാത്രയില്‍ ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പഴക്കം ചെന്ന ഫോട്ടോ ഇതില്‍ തിരിച്ചരിയവുന്നവരെ താങ്കള്‍ക്കും എഴുതാം

Thursday, February 18, 2010






















ലോഗോപ്രകാശനം :ശ്രീ ടി .കെ .നാരായണദാസ് {വിദ്യാഭ്യാസ സ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ }





അദ്ധ്യക്ഷ :ശ്രീമതി ഇന്ദിരാദേവി ടീച്ചര്‍ {പാഞ്ചായത്ത് പ്രസിഡന്‍റ്റ്}

Tuesday, February 9, 2010

ലോഗോ


ശതാബ്ദി വര്‍ഷത്ത്തോടനുബന്ധിച്ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥി ശ്രീ പ്രകാശന്‍ രൂപകല്‍പന ചെയ്ത ലോഗോ



Monday, February 8, 2010

വിദ്യാലയം ഇന്ന്



  1. ഞങ്ങളുടെ വിദ്യാലയത്തില്‍ ദീര്‍ഘകാലമായിഅദ്ധ്യാപകനും പ്രധാന അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ച് വിരമിയ്ക്കുന്ന ശ്രീ മുരളി മാസ്റ്റര്‍ക്ക് ആശംസകളും ആയുസ്സും നേരുന്നു .
    ഇന്ന് ഈ വിദ്യാലയത്തില്‍ സേവന മനുഷ്ടിയ്ക്കുന്നവര്‍

  1. മുരളീ ദാസ് .................
  2. വേണുഗോപാല്‍
  3. ഗോപികൃഷ്ണന്‍
  4. പദ്മകുമാര്‍
  5. മുഹമ്മദ്‌ .ടി.ടി
  6. മുഹമ്മദ്‌ ഷാഫി
  7. ഉണ്ണികൃഷ്ണന്‍
  8. അച്ചുതന്‍കുട്ടി
  9. പി എം സുരേഷ്
  10. സി ആര്‍രാമചന്ദ്രന്
  11. ഹുസൈന്‍
  12. സി മരയ്ക്കാര്‍
  13. സി പി പ്രഭാകരന്‍
  14. എം എ .ലീല
  15. ശോഭന
  16. കനകാംബിക
  17. ബിജി തോമസ്‌
  18. ജി ജി .ഓമന
  19. ശീലാവതി .എ
  20. അശ്വതി വി ടി
  21. ഷെരീഫ ചങ്ങരംചോല
  22. ഉമ്മുസല്‍മ
  23. കെ.കെ .ധന്യ
  24. സാവിത്രി
  25. ഫാത്തിമ
  26. പി ജി ബീന
  27. ഹബീബ കെ കെ
  28. രാധ
  29. സമര്‍ബാനു
  30. സുനിത
  31. സുശീല എന്‍

Friday, February 5, 2010

ഞങ്ങള്‍ ഈ ശതാബ്ദി വര്‍ഷത്തില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയ പരിപാടികള്‍

  • അദ്ധ്യാപക സംഗമം
  • വാര്‍ഷികാഘോഷവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും
  • പൂരവ വിദ്യാര്‍ഥി സംഗമവും കലാപരിപാടികളും
  • മാജിക് മത്സരം
  • അദ്ധ്യാപക കലാമേള
  • സമാപനം

നിറം പകരുന്ന ഈ പരിപാടികളോടൊപ്പം ചില ചെറിയ പരിപാടികളും ഞങ്ങള്‍ നടത്താന്‍ ഉദ്ദേശിയ്ക്കുന്നു

Saturday, January 30, 2010

നേട്ടം

ഞങ്ങളുടെ വിദ്യാലയത്തില്‍ ഈ അദ്ധ്യയനവര്‍ഷത്തിലെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍
സബ്‌ ജില്ലാ കലോത്സവം ഒന്നാം സ്ഥാനം
സബ്ജില്ലാ ശാസ്ത്രമേള ഒന്നാം സ്ഥാനം
സബ്ജില്ലാ ഗണിത മേള രണ്ടാംസ്ഥാനം
ലിറ്റില്‍ സയന്ടിസ്റ്റ് പ്രവര്‍ത്തനം ഫോട്ടോ പ്രദര്‍ശനം മുന്നാം സ്ഥാനം
ജില്ലകലോത്സവം തിരുവാതിരക്കളി ഒന്നാംസ്ഥാനം .
ഭരതനാട്യം നാടോടിനൃത്തം ,മോഹിനിയാട്ടം എ ഗ്രേഡ്
സ്റ്റെയ്റ്റ് ഗണിത മേളയില്‍ ശ്രിജിത്ത്( 7A)യ്ക്ക് സെലക്ഷന്‍

Friday, January 29, 2010

ജി .യു. പി. എസ്‌.നരിപരമ്പ തിരുവേഗപ്പുറ .തിരുവേഗപുറ പഞ്ചായത്തിലെ വിദ്യാലയ മുത്തശ്ശി .