Thursday, August 15, 2013

chndradinam

ജി യു.പി.നരിപ്പ റ മ്പിലെ ഈ വര്ഷത്തെ ചാന്ദ്രദിനാഘോഷം  ഗംഭീരമായി 
ഇത്തവണ  പവ ര് പോയന്റി ലാണ്  ക്വിസ് നടന്നത് ..
കുട്ടികള്ക്ക് വളരെ യധികം ഇഷ്ടമായി  

ചാന്ദ്രദിനാഘോഷം 2013 ജൂലൈ 21 


 ഈ  ലിങ്കുകള്  നിങ്ങള്ക്ക് പ്രയോജനപ്പെടും  .........

  www.dietpalakkad.org

file:///C:/Documents%20and%20Settings/Administrator/My%20Documents/My%20Pictures
/7OpS5EGh.htm
http://www.school-timetabling.com/index.php?lang=UK&

http://mathematicsschool.blogspot.in/

FROM THE DESK OF TEACHERS

അറിഞ്ഞോ  വിശേഷം? ഞങ്ങളും  യൂനിഫോമിലായി .................................



HAPPY INDEPENDENCE DAY



                                                                           




                                                                        ഞങ്ങളുടെ  വിദ്യാലയത്തിൽ 67  -) O
 സ്വാതന്ത്ര്യദിനം  സമുചിതമായി  ആഘോഷിച്ചു.STEP  പരിപാടി,നവീകരിച്ച  ശാസ്ത്ര ലാബ്‌  , ബ്ലോഗ്‌  തുടങ്ങിയവയുടെ ഉദ്ഘാടനം  തുടങ്ങിയ  ഒട്ടേറെ  പരിപാടികൾ  ഉണ്ടായിരുന്നു. ശ്രീ.സി .പി .മുഹമ്മദ്‌ M.L.A., ശ്രീ .കമമുക്കുട്ടി  എടതോൾ,ജമീല ടീച്ചർ ,DIET  പ്രിൻസിപ്പൽ  MR, ബാബു ,ശശി മാസ്റ്റർ ,പഞ്ചായത്ത്‌  പ്രസിഡണ്ട് ശ്രീ. സമദ്,PTA പ്രസിഡണ്ട് , വാർഡ് മെമ്പർ  അലി എന്ന വാപ്പു  തുടങ്ങി  ഒട്ടേറെപ്രമുഖർ  പങ്കെടുത്തു.  മധുരമൂറുന്ന പാൽപ്പായസവും  ഉണ്ടായിരുന്നു .

Wednesday, August 14, 2013


പറയാൻ
കരുതിവച്ചത്‌ ........................









വ്യത്യസ്തതയുടെ  ,മികവിൻറെ ഒരു പുതുലോകം ,,,,,,,,,,,അതാണു ഞങ്ങളുടെ ലക്‌ഷ്യം .അഭിപ്രായങ്ങള്ക്കും  നിർദ്ദേശങ്ങൾക്കും കാതോർത്തുകൊണ്ട് ...........

Tuesday, August 13, 2013

blog inauguration


independenceday