Thursday, August 15, 2013

chndradinam

ജി യു.പി.നരിപ്പ റ മ്പിലെ ഈ വര്ഷത്തെ ചാന്ദ്രദിനാഘോഷം  ഗംഭീരമായി 
ഇത്തവണ  പവ ര് പോയന്റി ലാണ്  ക്വിസ് നടന്നത് ..
കുട്ടികള്ക്ക് വളരെ യധികം ഇഷ്ടമായി  

ചാന്ദ്രദിനാഘോഷം 2013 ജൂലൈ 21 


 ഈ  ലിങ്കുകള്  നിങ്ങള്ക്ക് പ്രയോജനപ്പെടും  .........

  www.dietpalakkad.org

file:///C:/Documents%20and%20Settings/Administrator/My%20Documents/My%20Pictures
/7OpS5EGh.htm
http://www.school-timetabling.com/index.php?lang=UK&

http://mathematicsschool.blogspot.in/

FROM THE DESK OF TEACHERS

അറിഞ്ഞോ  വിശേഷം? ഞങ്ങളും  യൂനിഫോമിലായി .................................



HAPPY INDEPENDENCE DAY



                                                                           




                                                                        ഞങ്ങളുടെ  വിദ്യാലയത്തിൽ 67  -) O
 സ്വാതന്ത്ര്യദിനം  സമുചിതമായി  ആഘോഷിച്ചു.STEP  പരിപാടി,നവീകരിച്ച  ശാസ്ത്ര ലാബ്‌  , ബ്ലോഗ്‌  തുടങ്ങിയവയുടെ ഉദ്ഘാടനം  തുടങ്ങിയ  ഒട്ടേറെ  പരിപാടികൾ  ഉണ്ടായിരുന്നു. ശ്രീ.സി .പി .മുഹമ്മദ്‌ M.L.A., ശ്രീ .കമമുക്കുട്ടി  എടതോൾ,ജമീല ടീച്ചർ ,DIET  പ്രിൻസിപ്പൽ  MR, ബാബു ,ശശി മാസ്റ്റർ ,പഞ്ചായത്ത്‌  പ്രസിഡണ്ട് ശ്രീ. സമദ്,PTA പ്രസിഡണ്ട് , വാർഡ് മെമ്പർ  അലി എന്ന വാപ്പു  തുടങ്ങി  ഒട്ടേറെപ്രമുഖർ  പങ്കെടുത്തു.  മധുരമൂറുന്ന പാൽപ്പായസവും  ഉണ്ടായിരുന്നു .

Wednesday, August 14, 2013


പറയാൻ
കരുതിവച്ചത്‌ ........................









വ്യത്യസ്തതയുടെ  ,മികവിൻറെ ഒരു പുതുലോകം ,,,,,,,,,,,അതാണു ഞങ്ങളുടെ ലക്‌ഷ്യം .അഭിപ്രായങ്ങള്ക്കും  നിർദ്ദേശങ്ങൾക്കും കാതോർത്തുകൊണ്ട് ...........

Tuesday, August 13, 2013

blog inauguration


independenceday

Monday, August 12, 2013

67th independence day celeberation

ഞങ്ങളുടെ വിദ്യാലയവും 67 ആ മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു .ബഹു.എം എല എ  ശ്രീ സി.പി.മുഹമ്മദ്‌ പങ്കെടുക്കുന്നു.നവീകരിച്ച ശാസ്ത്ര ലാബ് ഉദ്ഘാടനവും  ,ബ്ലോഗ് ഉദ്ഘാടനവും ,സ്റ്റെപ് പരിപാടികളുടെ ഉദ്ഘാടനവും അതോടൊപ്പം നടക്കുന്നു.ഇത്തവണ പാല്പ്പായസമാണ് കേട്ടോ ...........
സ്വാതന്ത്ര്യദിനാശംസകൾ

ഭാരതമെന്നാൽ പാരിന്  നടുവിൽ കേവലമൊരുപിടി മണ്ണല്ല

Tuesday, August 6, 2013

പെരു ന്നാളി ന്  ഞങ്ങളും ബിരിയാണിയും മയിലഞ്ചിയിടൽ മത്സരവും നടത്തുന്നു നിങ്ങളും കൂടുന്നൊ ?


Monday, August 5, 2013

swathanthryadinaakhosham

നമ്മുടെ  വിദ്യാലയം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിയ്ക്കാൻ തീരുമാനിച്ചി രിക്കുന്നു .കുട്ടികള്ക്ക് പാല്പ്പായാസ വിതരണം ഉണ്ടാകും.ബഹു:എം.എല എ .ശ്രീ സി പി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു .

Tuesday, May 31, 2011






പൊന്നാടയിട്ടു ആദരിയ്ക്കുന്നു ....





ഗുരുസ്മരണ ....................




ഓഎന്‍.വി കവിതാലാപന മത്സരത്തില്‍ നിന്ന് ...............





൨൦൧൦-11വര്‍ഷത്തെ ഞങ്ങളുടെ വിദ്യാലയത്തിലെ മികവുകള്‍ ..........
ശതാബ്ദി വര്‍ഷതോടന് ബന്ന്ധി ച്ചു ശ്രീ നമ്ബീശന് മാസ്റ്റര്‍ അനുസ്മര ണവും ,പൂര്‍വദ്ധ്യാപകാരെ ആദരിയ്ക്കുന്ന ഗുരു പൂജ യും നടന്നു .ഇതിന്‍റെ ചില ചിത്രങ്ങള്‍....
അനുസ്മരണ യോഗത്തിന്‍റെ ഭാഗ മായി ശ്രീ ഒന്വ് അനുസ്മരണ കവിതാലാപന മത്സരവും നടന്നു ..ഇതിനു സമ്മാന ദാനവും ഉണ്ടാ യി