Sunday, August 25, 2013

ജൂണ്‍ 19 വായനാ ദിനം ഞങ്ങളും വിവിധ പരിപാടികളോടെ ആഘോഷിച്ചു .
chinthichu vivekam neyu
  • ആസ്വാദന കുറിപ്പ്  മത്സരം 
  • വായനപതിപ്പുകൾ 
  • പി എൻ .പണിക്കർ അനുസ്മരണം

Thursday, August 22, 2013

2013-14 വര്ഷത്തെ സ്കൂൾ കലോത്സവം ആഗസ്റ്റ്‌ 30,31,തിയ്യതികളിൽ .............

Tuesday, August 20, 2013

പ്രവേശ നോത്സവം ..കുട്ടികളെ അഭിസംബോധന ചെയ്ത് ശ്രീ മുസ്തഫമാസ്റ്റ
ഞങ്ങള്ക്കും കിട്ടീലോ  ............
പഠനകിറ്റ് ...

Saturday, August 17, 2013

2013-14 VARSHATHE PRAVARTHANANGAL

പ്രവേശ നോത്സവം -2013-14
ഉദ്ഘാടനം -ബഹു. വാർഡ്‌ മെമ്പർ,
 ശ്രീ .അലി എന്നാ വാപ്പു

.ഒന്നിച്ചെ തിരേൽക്കം ................
പ്രവേശ നോത്സവ ഗാനം പാടി  കുട്ടികൾ




HAPPY NEW YEAR

ഇന്ന് ചിങ്ങം 1 ............


എല്ലാ മലയാളികൾക്കും പുതുവത്സര  ആശംസകൾ

Time Table- First Term Exam

പരീക്ഷ   തുടങ്ങാറായി ............


പാദവാർഷിക  പരീക്ഷ സെപ്റ്റംബർ 4  മുതൽ  12  വരെ .............
 

ടൈം ടേബിൾ MATHSBLOG -ൽ

 

 



Friday, August 16, 2013

schoolkalotsavam

ഞങ്ങളുടെ 

സ്കൂൾ കലോത്സവം 

ആഗസ്റ്റ്‌ 30,31

 തിയ്യതികളിൽ നടക്കും

 

 

 

 

Thursday, August 15, 2013

chndradinam

ജി യു.പി.നരിപ്പ റ മ്പിലെ ഈ വര്ഷത്തെ ചാന്ദ്രദിനാഘോഷം  ഗംഭീരമായി 
ഇത്തവണ  പവ ര് പോയന്റി ലാണ്  ക്വിസ് നടന്നത് ..
കുട്ടികള്ക്ക് വളരെ യധികം ഇഷ്ടമായി  

ചാന്ദ്രദിനാഘോഷം 2013 ജൂലൈ 21