Wednesday, October 2, 2013

POOKALAMALSARAM..............

ONAPOOKALAM.........



Thursday, September 19, 2013


"ഓണാശംസകൾ"



Friday, September 13, 2013

malayalam scrap

നരിപ്പറമ്പ് സ്കൂളിന്റെ ഓണാശംസകൾ

Friday, September 6, 2013



                                   ഞ ങ്ങ ളു ടെ   ആ മ്പൽ കുളം ....

Wednesday, September 4, 2013





 സെപ്റ്റംബർ 4 ന്  നടത്താ നിരുന്ന എല്ലാ പരീക്ഷകളും സെപ്.23 ന്  നടത്തുന്നതായി രിക്കും


Sunday, September 1, 2013



ഞങ്ങളുടെ കലാലയത്തിൽ  31 ന്  സ്പോർട്സ് ഡേ നടന്നു




Sunday, August 25, 2013

ജൂണ്‍ 19 വായനാ ദിനം ഞങ്ങളും വിവിധ പരിപാടികളോടെ ആഘോഷിച്ചു .
chinthichu vivekam neyu
  • ആസ്വാദന കുറിപ്പ്  മത്സരം 
  • വായനപതിപ്പുകൾ 
  • പി എൻ .പണിക്കർ അനുസ്മരണം

Thursday, August 22, 2013

2013-14 വര്ഷത്തെ സ്കൂൾ കലോത്സവം ആഗസ്റ്റ്‌ 30,31,തിയ്യതികളിൽ .............

Tuesday, August 20, 2013

പ്രവേശ നോത്സവം ..കുട്ടികളെ അഭിസംബോധന ചെയ്ത് ശ്രീ മുസ്തഫമാസ്റ്റ
ഞങ്ങള്ക്കും കിട്ടീലോ  ............
പഠനകിറ്റ് ...

Saturday, August 17, 2013

2013-14 VARSHATHE PRAVARTHANANGAL

പ്രവേശ നോത്സവം -2013-14
ഉദ്ഘാടനം -ബഹു. വാർഡ്‌ മെമ്പർ,
 ശ്രീ .അലി എന്നാ വാപ്പു

.ഒന്നിച്ചെ തിരേൽക്കം ................
പ്രവേശ നോത്സവ ഗാനം പാടി  കുട്ടികൾ




HAPPY NEW YEAR

ഇന്ന് ചിങ്ങം 1 ............


എല്ലാ മലയാളികൾക്കും പുതുവത്സര  ആശംസകൾ

Time Table- First Term Exam

പരീക്ഷ   തുടങ്ങാറായി ............


പാദവാർഷിക  പരീക്ഷ സെപ്റ്റംബർ 4  മുതൽ  12  വരെ .............
 

ടൈം ടേബിൾ MATHSBLOG -ൽ

 

 



Friday, August 16, 2013

schoolkalotsavam

ഞങ്ങളുടെ 

സ്കൂൾ കലോത്സവം 

ആഗസ്റ്റ്‌ 30,31

 തിയ്യതികളിൽ നടക്കും

 

 

 

 

Thursday, August 15, 2013

chndradinam

ജി യു.പി.നരിപ്പ റ മ്പിലെ ഈ വര്ഷത്തെ ചാന്ദ്രദിനാഘോഷം  ഗംഭീരമായി 
ഇത്തവണ  പവ ര് പോയന്റി ലാണ്  ക്വിസ് നടന്നത് ..
കുട്ടികള്ക്ക് വളരെ യധികം ഇഷ്ടമായി  

ചാന്ദ്രദിനാഘോഷം 2013 ജൂലൈ 21