Friday, December 31, 2010

നന്ദിപൂര്‍വ്വം

നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചു വളര്‍ന്ന് ഇന്ന് മഹനീയ സ്ഥാ നം അലങ്കരിയ്ക്കുന്ന ചില വ്യക്തികളാണ് .രാജഗോപാല്‍ പ്രൊ : .ഉണ്ണികൃഷ്ണന്‍ പ്രൊ :ഡോ:.രാജേന്ദ്ര കുമാര്‍ എന്നിവര്‍ .അവരുടെ സ്മരണകള്‍ വിദ്യാലയത്തിലെന്നും മായാതെ നില നിര്‍ത്താന്‍ അവരാഗ്രഹിയ്ക്കുന്നു .അതിനായി അവര്‍ നമ്മുടെ വിദ്യാലയത്തിലെ ഓരോ ക്ലാസ് മുറിയിലേ യ്ക്കും സ്പീക്കര്‍ സംഭാവന ചെയ്തിരിയ്ക്കുന്നു .ഇനി ഓരോ ചുവരും നമ്മുടെ പൂര്‍വ വിദ്യാര്‍ഥികളായ ശ്രീ രാജഗോപാല്‍ ,ശ്രീ .ഉണ്ണികൃഷ്ണന്‍ ,ശ്രീ രാജേന്ദ്ര കുമാര്‍ ,എന്നിവരെ സ്മരിയ്ക്കും ..നന്ദി ..ഒരായിരം നന്ദി..നല്ലമനസ്സിന്..............