ശതാബ്ദി പ്രചാരണത്തിനായി ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സൈക്കിള്‍ റാലി
Thursday, March 25, 2010
Wednesday, March 24, 2010
Wednesday, March 17, 2010
ലിറ്റില്‍ സയന്‍്റ്റിസ്റ്റ് പരിപാടിയുടെ ഭാഗമായി നടന്ന പ്രദര്‍ശനം
മുന്നില്‍ നിന്നൊരു ദൃശ്യം
പ്രി പ്രൈമറി കെട്ടിടം
വിദ്യാലയ നടുമുറ്റത്തെ പൂന്തോട്ടം
നമ്മുടെ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന' 'കമ്പ്യൂട്ടര്‍ ലാബ് 'ഒന്ന് മുതല്‍ഏഴു വരെ കുട്ടികള്‍ ഇവിടെ കമ്പ്യൂട്ടര്‍ അഭ്യസിയ്ക്കുന്നു
മുന്നില്‍ നിന്നൊരു ദൃശ്യം
പ്രി പ്രൈമറി കെട്ടിടം
വിദ്യാലയ നടുമുറ്റത്തെ പൂന്തോട്ടം
നമ്മുടെ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന' 'കമ്പ്യൂട്ടര്‍ ലാബ് 'ഒന്ന് മുതല്‍ഏഴു വരെ കുട്ടികള്‍ ഇവിടെ കമ്പ്യൂട്ടര്‍ അഭ്യസിയ്ക്കുന്നു
നിരവധി ചാംപ്യന്‍മാരെ ഞങ്ങള്‍ക്ക് സമ്മാനിച്ച വിദ്യാലയത്തിലെ സ്പോര്‍ട്സ് ഗ്രൌണ്ട്
"പൂന്തോട്ടത്തിലെ ഞങ്ങളുടെ ആമ്പല്‍ കുളം
മരിയ്ക്കാത്ത വായന ;"മികവിന്‍ അംഗീകാരം ലഭിച്ച ഞങ്ങളുടെ വായനശാല മുഴുവന്‍ കുട്ടികളുടെയും പേര്‍
രെജിസ്റ്റര്‍ ചെയ്തു സജീവമായി പ്രവര്‍ത്തിയ്ക്കുന്നു .
"പൂന്തോട്ടത്തിലെ ഞങ്ങളുടെ ആമ്പല്‍ കുളം
മരിയ്ക്കാത്ത വായന ;"മികവിന്‍ അംഗീകാരം ലഭിച്ച ഞങ്ങളുടെ വായനശാല മുഴുവന്‍ കുട്ടികളുടെയും പേര്‍
രെജിസ്റ്റര്‍ ചെയ്തു സജീവമായി പ്രവര്‍ത്തിയ്ക്കുന്നു .
'വിദ്യാലയം ഉണരുന്നു '
കുട്ടികള്‍ സ്ക്കൂളിലെത്തുന്നു
Tuesday, March 9, 2010
അദ്ധ്യാപകസംഗമം
ജി.യു. പി. നരിപറമ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത അദ്ധ്യാപകരുടെയും സ്ഥലം മാറി പ്പോയ അദ്ധ്യാപകരുടെയും സംഗമം ഈ വര്‍ഷം ഫെബ്രുവരി ഇരുപത്തിആറാംതിയ്യതി നടന്നു. മുരളി മാസ്റ്ററുടെ റിട്ടയര്‍മെന്‍റിനോടനുബന്ധിച്ചാണ് പരിപാടി നടന്നത്. പൂര്‍വ്വാ ദ്ധ്യാപകരായ ശ്രീ കേശവന്‍ മാസ്റ്റര്‍, നമ്പീശന്‍ മാസ്റ്റര്‍ വിശ്വനാഥന്‍ മാസ്റ്റര്‍ ശങ്കരനാരായണന്‍ മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത് സംസാരിച്ചു. പഴയ കാല വിദ്യാലയ അനുഭവങ്ങള്‍ പങ്കു വെച്ചത് പുതിയ തലമുറയ്ക്ക് രസകരമായ അനുഭവമായി. സദ്യക്കുശേഷം എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. മുന്‍ തലമുറ പകര്‍ന്നു തന്ന ചെരാതിന്‍റെ വെളിച്ചം മായാതെ നില്ക്കുമെന്ന പ്രതീക്ഷയോടെ............................
Monday, March 8, 2010
യു എസ് എസ് റിസള്‍ട്ട്
- ഈ വര്‍ഷം നടന്ന യു എസ് എസ് പരിക്ഷയില്‍ നരിപ്പറമ്പ് ജി. യു. പി. എസ് ലെ നാല് വിദ്യാര്‍ഥികള്‍ വിജയം നേടി
ഐശ്വര്യ കെ.എസ്.
മെഹബ സി എം
മുഹമ്മദ് ഷാഹിദ്
സാന്ത്വന എസ്.ഉണ്ണി
Saturday, March 6, 2010
ഓര്‍മ്മകള്‍
Subscribe to:
Posts (Atom)