Friday, December 31, 2010
നന്ദിപൂര്‍വ്വം
നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചു വളര്‍ന്ന് ഇന്ന് മഹനീയ സ്ഥാ നം അലങ്കരിയ്ക്കുന്ന ചില വ്യക്തികളാണ് എ.രാജഗോപാല്‍ പ്രൊ : എ.ഉണ്ണികൃഷ്ണന്‍ പ്രൊ :ഡോ:എ.രാജേന്ദ്ര കുമാര്‍ എന്നിവര്‍ .അവരുടെ സ്മരണകള്‍ ഈവിദ്യാലയത്തിലെന്നും മായാതെ നില നിര്‍ത്താന്‍ അവരാഗ്രഹിയ്ക്കുന്നു .അതിനായി അവര്‍ നമ്മുടെ വിദ്യാലയത്തിലെ ഓരോ ക്ലാസ് മുറിയിലേ യ്ക്കും സ്പീക്കര്‍ സംഭാവന ചെയ്തിരിയ്ക്കുന്നു .ഇനി ഓരോ ചുവരും നമ്മുടെ പൂര്‍വ വിദ്യാര്‍ഥികളായ ശ്രീ രാജഗോപാല്‍ ,ശ്രീ .ഉണ്ണികൃഷ്ണന്‍ ,ശ്രീ രാജേന്ദ്ര കുമാര്‍ ,എന്നിവരെ സ്മരിയ്ക്കും ..നന്ദി ..ഒരായിരം നന്ദി..നല്ലമനസ്സിന്..............
Wednesday, June 23, 2010
Tuesday, April 13, 2010
വാര്‍ഷികം
മാര്‍ച്ച് മുപ്പത്തി ഒന്നിന് വിളംബര ജാഥയോടെ നമ്മുടെ വിദ്യാലയത്തിന്റ്റെ ശതാബ്ദി ആഘോഷങ്ള് തുടങ്ങി .തുടര്‍ന്ന്
വാര്ഷികാഘോഷം ബഹു എം പി ശ്രീ ,എം ബി .രാജേഷ് ഉദ്ഘാടനം ചെയ്തു .വിവിധ കലാപരിപാടികള്‍ അരങ്ങേറി
വാര്ഷികാഘോഷം ബഹു എം പി ശ്രീ ,എം ബി .രാജേഷ് ഉദ്ഘാടനം ചെയ്തു .വിവിധ കലാപരിപാടികള്‍ അരങ്ങേറി
Thursday, March 25, 2010
Wednesday, March 24, 2010
Wednesday, March 17, 2010
ലിറ്റില്‍ സയന്‍്റ്റിസ്റ്റ് പരിപാടിയുടെ ഭാഗമായി നടന്ന പ്രദര്‍ശനം
മുന്നില്‍ നിന്നൊരു ദൃശ്യം
പ്രി പ്രൈമറി കെട്ടിടം
വിദ്യാലയ നടുമുറ്റത്തെ പൂന്തോട്ടം
നമ്മുടെ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന' 'കമ്പ്യൂട്ടര്‍ ലാബ് 'ഒന്ന് മുതല്‍ഏഴു വരെ കുട്ടികള്‍ ഇവിടെ കമ്പ്യൂട്ടര്‍ അഭ്യസിയ്ക്കുന്നു
മുന്നില്‍ നിന്നൊരു ദൃശ്യം
പ്രി പ്രൈമറി കെട്ടിടം
വിദ്യാലയ നടുമുറ്റത്തെ പൂന്തോട്ടം
നമ്മുടെ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന' 'കമ്പ്യൂട്ടര്‍ ലാബ് 'ഒന്ന് മുതല്‍ഏഴു വരെ കുട്ടികള്‍ ഇവിടെ കമ്പ്യൂട്ടര്‍ അഭ്യസിയ്ക്കുന്നു
നിരവധി ചാംപ്യന്‍മാരെ ഞങ്ങള്‍ക്ക് സമ്മാനിച്ച വിദ്യാലയത്തിലെ സ്പോര്‍ട്സ് ഗ്രൌണ്ട്
"പൂന്തോട്ടത്തിലെ ഞങ്ങളുടെ ആമ്പല്‍ കുളം
മരിയ്ക്കാത്ത വായന ;"മികവിന്‍ അംഗീകാരം ലഭിച്ച ഞങ്ങളുടെ വായനശാല മുഴുവന്‍ കുട്ടികളുടെയും പേര്‍
രെജിസ്റ്റര്‍ ചെയ്തു സജീവമായി പ്രവര്‍ത്തിയ്ക്കുന്നു .
"പൂന്തോട്ടത്തിലെ ഞങ്ങളുടെ ആമ്പല്‍ കുളം
മരിയ്ക്കാത്ത വായന ;"മികവിന്‍ അംഗീകാരം ലഭിച്ച ഞങ്ങളുടെ വായനശാല മുഴുവന്‍ കുട്ടികളുടെയും പേര്‍
രെജിസ്റ്റര്‍ ചെയ്തു സജീവമായി പ്രവര്‍ത്തിയ്ക്കുന്നു .
'വിദ്യാലയം ഉണരുന്നു '
കുട്ടികള്‍ സ്ക്കൂളിലെത്തുന്നു
Tuesday, March 9, 2010
അദ്ധ്യാപകസംഗമം
ജി.യു. പി. നരിപറമ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത അദ്ധ്യാപകരുടെയും സ്ഥലം മാറി പ്പോയ അദ്ധ്യാപകരുടെയും സംഗമം ഈ വര്‍ഷം ഫെബ്രുവരി ഇരുപത്തിആറാംതിയ്യതി നടന്നു. മുരളി മാസ്റ്ററുടെ റിട്ടയര്‍മെന്‍റിനോടനുബന്ധിച്ചാണ് പരിപാടി നടന്നത്. പൂര്‍വ്വാ ദ്ധ്യാപകരായ ശ്രീ കേശവന്‍ മാസ്റ്റര്‍, നമ്പീശന്‍ മാസ്റ്റര്‍ വിശ്വനാഥന്‍ മാസ്റ്റര്‍ ശങ്കരനാരായണന്‍ മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത് സംസാരിച്ചു. പഴയ കാല വിദ്യാലയ അനുഭവങ്ങള്‍ പങ്കു വെച്ചത് പുതിയ തലമുറയ്ക്ക് രസകരമായ അനുഭവമായി. സദ്യക്കുശേഷം എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. മുന്‍ തലമുറ പകര്‍ന്നു തന്ന ചെരാതിന്‍റെ വെളിച്ചം മായാതെ നില്ക്കുമെന്ന പ്രതീക്ഷയോടെ............................
Monday, March 8, 2010
യു എസ് എസ് റിസള്‍ട്ട്
- ഈ വര്‍ഷം നടന്ന യു എസ് എസ് പരിക്ഷയില്‍ നരിപ്പറമ്പ് ജി. യു. പി. എസ് ലെ നാല് വിദ്യാര്‍ഥികള്‍ വിജയം നേടി
ഐശ്വര്യ കെ.എസ്.
മെഹബ സി എം
മുഹമ്മദ് ഷാഹിദ്
സാന്ത്വന എസ്.ഉണ്ണി
Saturday, March 6, 2010
ഓര്‍മ്മകള്‍
Tuesday, February 9, 2010
ലോഗോ
Monday, February 8, 2010
വിദ്യാലയം ഇന്ന്
ഞങ്ങളുടെ വിദ്യാലയത്തില്‍ ദീര്‍ഘകാലമായിഅദ്ധ്യാപകനും പ്രധാന അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ച് വിരമിയ്ക്കുന്ന ശ്രീ മുരളി മാസ്റ്റര്‍ക്ക് ആശംസകളും ആയുസ്സും നേരുന്നു .
ഇന്ന് ഈ വിദ്യാലയത്തില്‍ സേവന മനുഷ്ടിയ്ക്കുന്നവര്‍
- മുരളീ ദാസ് .................
- വേണുഗോപാല്‍
- ഗോപികൃഷ്ണന്‍
- പദ്മകുമാര്‍
- മുഹമ്മദ് .ടി.ടി
- മുഹമ്മദ് ഷാഫി
- ഉണ്ണികൃഷ്ണന്‍
- അച്ചുതന്‍കുട്ടി
- പി എം സുരേഷ്
- സി ആര്‍രാമചന്ദ്രന്
- ഹുസൈന്‍
- സി മരയ്ക്കാര്‍
- സി പി പ്രഭാകരന്‍
- എം എ .ലീല
- ശോഭന
- കനകാംബിക
- ബിജി തോമസ്
- ജി ജി .ഓമന
- ശീലാവതി .എ
- അശ്വതി വി ടി
- ഷെരീഫ ചങ്ങരംചോല
- ഉമ്മുസല്‍മ
- കെ.കെ .ധന്യ
- സാവിത്രി
- ഫാത്തിമ
- പി ജി ബീന
- ഹബീബ കെ കെ
- രാധ
- സമര്‍ബാനു
- സുനിത
- സുശീല എന്‍
Friday, February 5, 2010
Saturday, January 30, 2010
നേട്ടം
ഞങ്ങളുടെ വിദ്യാലയത്തില്‍ ഈ അദ്ധ്യയനവര്‍ഷത്തിലെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍
സബ് ജില്ലാ കലോത്സവം ഒന്നാം സ്ഥാനം
സബ്ജില്ലാ ശാസ്ത്രമേള ഒന്നാം സ്ഥാനം
സബ്ജില്ലാ ഗണിത മേള രണ്ടാംസ്ഥാനം
ലിറ്റില്‍ സയന്ടിസ്റ്റ് പ്രവര്‍ത്തനം ഫോട്ടോ പ്രദര്‍ശനം മുന്നാം സ്ഥാനം
ജില്ലകലോത്സവം തിരുവാതിരക്കളി ഒന്നാംസ്ഥാനം .
ഭരതനാട്യം നാടോടിനൃത്തം ,മോഹിനിയാട്ടം എ ഗ്രേഡ്
സ്റ്റെയ്റ്റ് ഗണിത മേളയില്‍ ശ്രിജിത്ത്( 7A)യ്ക്ക് സെലക്ഷന്‍
Friday, January 29, 2010
Subscribe to:
Posts (Atom)